HOUSE OF WISDOM

 

🌳🌳🌳🌳🌳🌳🌳🌳
*വിസ്മയ വായനകൾ*
🌸🌸🌸🌸🌸🌸🌸🌸
♥️ *THE HOUSE OF WISDOM*: ♥️
*How the Arabs Transformed Western Civilization*🔥
By *Jonathan Lyons*
📚📚📚📚📚📚📚📚
*This is remarkable story of how medieval Arab scholars made dazzling advances in science and philosophy—and of the itinerant Europeans who brought this knowledge back to the West.*
💚💚💚💚💚💚💚
*അറബി വിജ്ഞാനീയങ്ങളുടെ പകര്‍ത്തിയെഴുത്തിലൂടെയാണ് യൂറോപ്യന്‍ നവോത്ഥാനം പച്ച പിടിച്ചത്.*
യൂറോപ്യൻ നവോത്ഥാനത്തിന്റെയും കൊളോണിയൽ അധിനിവേശങ്ങളുടെയും ചുവടുപിടിച്ച് യൂറോ-കേന്ദ്രീകൃത രചനകളിലൂടെ അവതരിപ്പിക്കപ്പെട്ട *ഒരു മിഥ്യാ സങ്കൽപ്പമാണ് പാശ്ചാത്യൻ നാഗരികത* എന്നത്. ഏതൊരു ഗ്രീക്കോ-റോമൻ നാഗരികതയെയാണോ നവോത്ഥാനത്തിലൂടെ യൂറോപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതും തങ്ങളുടെ സംസ്കാരത്തിന്റെ അടിവേരായി വിശേഷിപ്പിച്ചതും, *ആ വൈജ്ഞാനിക പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചതും നവോത്ഥാനത്തിന് തന്നെ ആശയാടിത്തറ പാകിയതും ഇസ്‌ലാമിക* നാടുകളിലെ ലൈബ്രറികളും *മുസ്‌ലിം പണ്ഡിത പ്രതിഭകളുമായിരുന്നു.*  ലോകം *മുമ്പെങ്ങോ വിസ്മരിച്ചു പോയ അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും* രചനകളെ യൂറോപ്പ് വീണ്ടെടുക്കുന്നത് *ഫാറാബിയെയും ഇബ്നു റുഷ്ദിനെയും പോലുള്ള മുസ്‌ലിം ചിന്തകന്മാരിലൂടെയാണ്.* *പുരാതന ഗ്രീക്കോ-റോമൻ സംസ്കാരങ്ങളെയും നവോത്ഥാനകാല യൂറോപ്പിനെയും വിളക്കിച്ചേർത്ത വിസ്മരിക്കാനാകാത്ത കണ്ണിയായിരുന്നു ഇസ്‌ലാമിക നാഗരികത* 🔥🔥
യൂറോപ് ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ക്കെല്ലാം പൂര്‍ണമായും കടപ്പെട്ടത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ജോണ്‍ വില്യം തന്റെ *Intellectual Development of Europe* എന്ന ഗ്രന്ഥത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
🫑🫑🫑🫑🫑🫑🫑
ഇസ്ലാമിക നാഗരികത എങ്ങനെയാണ് ആധുനിക യൂറോപ്പിനെ രൂപപ്പെടുത്തിയതെന്നതിൻറ അത്യുജ്ജ്വലവും അക്കാദമികവുമായ രചനയാണ് ജോനാഥൻ ലിയൺസിൻറ
*ജ്ഞാനത്തിൻറ ഭവനം*
💚💚💚💚💚💚💚💚
✒️🔥 *shamz* ✒️🔥
📘📘📘📘📘📘📘📘

Comments

Popular posts from this blog

DREAM CHILDREN A REVERIE BY CHARLES LAMB QUESTIONS AND ANSWERS

PRAMANA VYAVASTHA AND PRAMANA SAMPLAVA