HOUSE OF WISDOM
🌳🌳🌳🌳🌳🌳🌳🌳 * വിസ്മയ വായനകൾ * 🌸🌸🌸🌸🌸🌸🌸🌸 ♥️ * THE HOUSE OF WISDOM * : ♥️ * How the Arabs Transformed Western Civilization * 🔥 By * Jonathan Lyons * 📚📚📚📚📚📚📚📚 * This is remarkable story of how medieval Arab scholars made dazzling advances in science and philosophy—and of the itinerant Europeans who brought this knowledge back to the West. * 💚💚💚💚💚💚💚 * അറബി വിജ്ഞാനീയങ്ങളുടെ പകര്‍ത്തിയെഴുത്തിലൂടെയാണ് യൂറോപ്യന്‍ നവോത്ഥാനം പച്ച പിടിച്ചത്. * യൂറോപ്യൻ നവോത്ഥാനത്തിന്റെയും കൊളോണിയൽ അധിനിവേശങ്ങളുടെയും ചുവടുപിടിച്ച് യൂറോ-കേന്ദ്രീകൃത രചനകളിലൂടെ അവതരിപ്പിക്കപ്പെട്ട * ഒരു മിഥ്യാ സങ്കൽപ്പമാണ് പാശ്ചാത്യൻ നാഗരികത * എന്നത്. ഏതൊരു ഗ്രീക്കോ-റോമൻ നാഗരികതയെയാണോ നവോത്ഥാനത്തിലൂടെ യൂറോപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതും തങ്ങളുടെ സംസ്കാരത്തിന്റെ അടിവേരായി വിശേഷിപ്പിച്ചതും, * ആ വൈജ്ഞാനിക പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചതും നവോത്ഥാനത്തിന് തന്നെ ആശയാടിത്തറ പാകിയതും ഇസ്‌ലാമിക * നാടുകളിലെ ലൈബ്രറികളും * മുസ്‌ലിം പണ്ഡിത പ്രതിഭകളുമായിരുന്നു. * ലോകം * മുമ്പെങ്ങോ വിസ...